Skip to main content

വനിതാകമ്മീഷന്‍ അദാലത്ത്; 19  പരാതികള്‍ പരിഹരിച്ചു

വനിതാകമ്മീഷന്‍ അദാലത്ത്; 19  പരാതികള്‍ പരിഹരിച്ചു
   ആശ്രാമം ഗസ്റ്റ് ഹൗസില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍   19  പരാതികള്‍ പരിഹരിച്ചു. 82 പരാതികള്‍ പരിഗണിച്ചതില്‍ നാലെണ്ണത്തില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. ഒരു പരാതി ജില്ലാ നിയമ സഹായ അതോറിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. പുതുതായി മൂന്ന് പരാതികളും ലഭിച്ചു. സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ നേതൃത്വം നല്‍കി. അഭിഭാഷകരായ സീനത്ത് ബീഗം, ഹേമ ശങ്കര്‍, കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത എന്നിവരും പരാതികള്‍ പരിഗണിച്ചു.

date