Post Category
അഭിമുഖം
ചടയമംഗലം സര്‍ക്കാര്‍ ഐ.ടി.ഐയില്‍ സര്‍വേയര്‍ ടേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം നടത്തും. യോഗ്യത: എസ്.എസ്.എല്‍.സി, ബന്ധപ്പെട്ട ട്രേഡില്‍ എന്‍.എ.സിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യം. ഉയര്‍ന്ന യോഗ്യതയും പരിഗണിക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 16 ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ ഹാജരാകണം. ഫോണ്‍ 04742914794.
date
- Log in to post comments