Skip to main content

പുനലൂര്‍ അദാലത്ത്; 173 പരാതികള്‍ പരിഹരിച്ചു

കരുതലും കൈത്താങ്ങും പുനലൂര്‍ താലൂക്ക്തല അദാലത്തില്‍ ലഭിച്ചത് 680 അപേക്ഷകള്‍. മുമ്പ് ലഭിച്ച 371 പരാതികളില്‍ 173 എണ്ണം തീര്‍പ്പാക്കി. 309 പരാതികളാണ് നേരിട്ട് ലഭിച്ചത്. ഇവ തുടര്‍നടപടിക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

date