Post Category
എബിസിഡി ക്യാമ്പ്
പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കുരിയോട്ടുമല പട്ടികവര്‍ഗ്ഗ നഗറിലെ നിവാസികളുടെ ആധികാരിക രേഖകള്‍ ഡിജിറ്റലൈസ് ചെയ്തു നല്‍കുന്നതുമായി ബന്ധപ്പെട്ട എ ബി സി ഡി പദ്ധതിയുടെ ക്യാമ്പ് ജനുവരി 21 ന് രാവിലെ 09.30 മുതല്‍ കുരിയോട്ടുമല സാംസ്‌കാരിക നിലയത്തില്‍ സംഘടിപ്പിക്കും രജിസ്ട്രേഷന്‍ രാവിലെ ഒമ്പതിന് ആരംഭിക്കും. ഫോണ്‍ 0475 2222353.
date
- Log in to post comments