Post Category
സൗജന്യ തൊഴില്‍ പരിശീലനം
കൊട്ടിയം കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫാസ്റ്റ് ഫുഡ് നിര്‍മ്മാണം(10 ദിവസം) പരിശീലനം നടത്തും. അപേക്ഷകര്‍ എസ്.എസ്.എല്‍.സി പാസ്സായിട്ടുള്ളവരും 18നും 45നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. പരിശീലനം, ഭക്ഷണം, തുടങ്ങിയവ സൗജന്യമാണ്. രേഖകള്‍ സഹിതം ജനുവരി 13, 14 തീയതികളില്‍ രാവിലെ 11 ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. വിലാസം: ഡയറക്ടര്‍, കനറാ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, കെ.ഐ.പി ക്യാംപസ്, കൊട്ടിയം പി.ഒ., കൊല്ലം, പിന്‍ - 691571. ഫോണ്‍: 0474 2537141.
date
- Log in to post comments