Post Category
പട്ടികജാതി കൈത്തറി സഹകരണസംഘം പൊതുയോഗം
ശാസ്താംകോട്ട പട്ടികജാതി കൈത്തറി സഹകരണ സംഘാംഗങ്ങളുടെ പൊതുയോഗം ജനുവരി 21ന് സംഘം കെട്ടിടത്തില്‍ നടക്കുമെന്ന് കൊട്ടാരക്കര താലൂക്ക് വ്യവസായ ഓഫീസിലെ ലിക്വിഡേറ്റര്‍ അറിയിച്ചു. ഫോണ്‍: 9447568081.
date
- Log in to post comments