Skip to main content

റാങ്ക് പട്ടിക , ചുരുക്ക പട്ടിക

വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ഫസ്റ്റ് എന്‍.സി.എ ധീവര, കാറ്റഗറി നം. 557/2022), ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നം.027/2022, 029/2022, 030/2022), ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ഫസ്റ്റ് എന്‍.സി.എ എസ്.സി.സി.സി) കാറ്റഗറി നം. 556/2022), എന്‍.സി.സി/ സൈനികക്ഷേമവകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (വിമുക്തഭടന്‍മാര്‍ക്ക് മാത്രം, കാറ്റഗറി നം 716/2023) തസ്തികളുടെ റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തി.
(പി.ആര്‍.കെ നമ്പര്‍ 174/2025)

വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (ഫസ്റ്റ് എന്‍.സി.എ- ഒ.ബി.സി, കാറ്റാഗറി നം. 493/2023) തസ്തികയുടെ ചുരുക്ക പട്ടിക പ്രസിദ്ധപ്പെടുത്തി.
 (പി.ആര്‍.കെ നമ്പര്‍ 175/2025)

date