Post Category
അപേക്ഷ ക്ഷണിച്ചു
ചാത്തന്നൂര്‍ ഗവ. ഐ.ടി.ഐയില്‍ ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ഡ്രൈവര്‍ മെക്കാനിക് ട്രേഡിലേക്ക് (ആറ് മാസം) അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ജനുവരി 31. യോഗ്യത: എസ്.എസ്.എല്‍.സി തത്തുല്യ യോഗ്യത തോറ്റവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി: 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. ഫോണ്‍: 7907462973.
അസാപ് കേരളയുടെ കഴക്കൂട്ടം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന എ.ആര്‍/വി.ആര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ യൂണിറ്റി സര്‍ട്ടിഫൈഡ് വി.ആര്‍ ഡെവലപ്പര്‍, യൂണിറ്റി സര്‍ട്ടിഫൈഡ് ഗെയിം ഡെവലപ്പര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 20. രജിസ്‌ട്രേഷന്: https://asapkerala.gov.in/course/unity-certified-user-vr-developer/. ഫോണ്‍: 9495999693.
date
- Log in to post comments