Post Category
റവന്യൂ റിക്കവറി വെള്ളക്കര കുടിശ്ശിക അദാലത്ത്
കേരളാ വാട്ടര്‍ അതോറിറ്റി, പി എച്ച് ഡിവിഷന്, കൊട്ടാരക്കര കാര്യാലയത്തിന്റെ പരിധിയിലെ ഈസ്റ്റ് കല്ലട, ഇളമ്പളളൂര്‍, മുളവന, പേരയം വില്ലേജുകളില്‍ ഉള്‍പ്പെട്ട വെള്ളക്കര കുടിശ്ശികമായി ബന്ധപ്പെട്ട് റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്നവര്‍ക്ക് ജനുവരി 25ന് രാവിലെ 10 മുതല്‍ ഇളമ്പളളൂര്‍ വില്ലേജ് ഓഫീസ് കോണ്‍ഫറന്‍സ് ഹാ ളില്‍ റവന്യൂ റിക്കവറി അദാലത്ത് നടത്തും. എല്ലാ കുടിശ്ശിക കക്ഷികളും അവസരം പ്രയോജനപ്പെടുത്തി ആര് ആര് നടപടികളില്‍ നിന്നും ഒഴിവാക്കണമെന്ന് തഹസില്‍ദാര്‍ (
ആര്.ആര്) അറിയിച്ചു.
date
- Log in to post comments