Post Category
സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം
കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ 15 വയസിനു മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന 50 മണിക്കൂര്‍ സൗജന്യ കമ്പ്യൂട്ടര്‍ (വേഡ് പ്രോസസിംഗ്) ക്ലാസുകള്‍ ഫെബ്രുവരി മൂന്നിന് രാവിലെ 10 ന് ആരംഭിക്കും. ഫോണ്‍: 0474 2919612, 9633450297.
date
- Log in to post comments