Post Category
അപേക്ഷ ക്ഷണിച്ചു
പ്രധാനമന്ത്രി മത്സ്യസമ്പദാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓരുജല കൂട് കൃഷി യൂണിറ്റുകള്‍, സ്റ്റോറേജ് ഫെസിലിറ്റിയോട് കുടിയ ഫിഷ് ഓട്ടോ കിയോസ്‌ക്, പോര്‍ട്ടബിള്‍ സോളാര്‍ ഡ്രയര്‍, സീ സോഫ്റ്റി കിറ്റ് എന്നിവയ്ക്കായി ഇരവിപുരം സൗത്ത് മത്സ്യഗ്രാമത്തിലെ ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി എട്ട് വൈകിട്ട് അഞ്ചിനകം ഇരവിപുരം/ മയ്യനാട് മത്സ്യഭവനിലോ, ജില്ലാ ഓഫീസിലോ അപേക്ഷ നല്‍കണം. ഫോണ്‍: 0474-2792850.
date
- Log in to post comments