റാങ്ക് ലിസ്റ്റ് റദ്ദായി
കാസര്‍കോട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 11 - എന്‍.സി.എ. - മുസ്ലീം (കാറ്റഗറി നമ്പര്‍ : 236/14) തസ്തികയുടെ 2016 ഡിസംബര്‍ 22 ന് നിലവില്‍ വന്ന 856/16/ഒ.എല്‍.ഇ നമ്പര്‍ റാങ്ക് പട്ടികയില്‍ നിന്നും നിയമനശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ 2017 ആഗസ്റ്റ് 17 ന് ജോലിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് റാങ്ക് പട്ടിക റദ്ദായതായി പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
കാസര്‍റകോട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 11 - എന്‍.സി.എ. - ഒ.ബി.സി. (കാറ്റഗറി നമ്പര്‍: 238/14) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2016 ഡിസംബര്‍ 22 ന് നിലവില്‍ വന്ന 854/16/ഒ.എല്‍.ഇ നമ്പര്‍ റാങ്ക് പട്ടികയില്‍ നിന്നും ഈ തസ്തികയിലേക്ക് നിയമനശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ത്ഥി 2017 ഫെബ്രുവരി 13 ന് ജോലിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് റാങ്ക് പട്ടിക റദ്ദായതായി പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
കാസര്‍റകോട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 11 - എന്‍.സി.എ. - എസ്.ഐ.യു.സി. നാടാര്‍ (കാറ്റഗറി നമ്പര്‍: 237/14) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2016 ഡിസംബര്‍ 22 ന് നിലവില്‍ വന്ന 855/16/ഒ.എല്‍.ഇ നമ്പര്‍ റാങ്ക് പട്ടികയില്‍ നിന്നും ഈ തസ്തികയിലേക്ക് നിയമനശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ത്ഥി 2017 ഏപ്രില്‍ 3 ന് ജോലിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് റാങ്ക് പട്ടിക റദ്ദായതായി പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
കാസര്‍കോട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 11 - എന്‍.സി.എ. - എല്‍.സി./എ.ഐ. (കാറ്റഗറി നമ്പര്‍: 235/14) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2016 ഡിസംബര്‍ 22 ന് നിലവില്‍ വന്ന 857/16/ഒ.എല്‍.ഇ നമ്പര്‍ റാങ്ക് പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും നിയമനശിപാര്‍ശ ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് 2017 മെയ് 15 ന് പട്ടി റദ്ദായതായി പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
കാസര്‍കോട് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 11 - എന്‍.സി.എ. ഈഴവ,തിയ്യ,ബില്ലവ( കാറ്റഗറി നമ്പര്‍: 198/13) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2015 സെപ്തംബര്‍ 22 ന് നിലവില്‍ വന്ന 439/15/എസ്എസ് 3 നമ്പര്‍ റാങ്ക് പട്ടികയില്‍ നിന്നും ഈ തസ്തികയിലേക്ക് നിയമനശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ത്ഥി 2016 മേയ് 30ന് ജോലിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് റാങ്ക് പട്ടിക റദ്ദായതായി പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
- Log in to post comments