Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐയില്‍ പ്ലംബര്‍ ട്രേഡില്‍ ഈഴവ/ബില്ലവ/തിയ്യ വിഭാഗങ്ങളില്‍നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യത: സിവില്‍/ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദം അല്ലെങ്കില്‍ സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിങ് 3 വര്‍ഷ ഡിപ്ലോമ അല്ലെങ്കില്‍ പ്ലംബര്‍ ട്രേഡില്‍ എന്‍.എ.സി/ എന്‍.ടി.സിയും പ്രവൃത്തി പരിചയവും. അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി ഒന്നിന് രാവിലെ. 10.30ന് അഭിമുഖത്തിന് ഹാജരാകണം ഫോണ്‍: 0474-2712781.
date
- Log in to post comments