Post Category
ലേലം
മോട്ടോർ വാഹന നികുതി കുടിശ്ശിക ഈടാക്കുന്നതിന് കേളകം അംശം ദേശത്ത് പ്രൊവിഷണൽ സർവെ നമ്പർ കെടിആർ 412/2ൽ 0.0809 ഹെക്ടർ സ്ഥാവര വസ്തു ജനുവരി 31ന് രാവിലെ 11.30ന് കേളകം വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്ത് വിൽക്കും. ഫോൺ : 0490 2494910
date
- Log in to post comments