Skip to main content

റാങ്ക് പട്ടിക റദ്ദായി

ജില്ലയില്‍ എക്‌സൈസ് വകുപ്പിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ട്രെയിനി (പുരുഷന്‍, കാറ്റഗറി നമ്പര്‍: 538/2019) തസ്തികയുടെ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി.എസ്.സി ഓഫിസര്‍ അറിയിച്ചു.
 

 

date