Post Category
അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ ആറ്റിങ്ങല്‍, കഴക്കൂട്ടം നോളജ് സെന്ററുകളില്‍ സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരമുള്ള ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഡാറ്റ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എസ്.ഇ.ഒ ആന്‍ഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഗ്രാഫിക്‌സ്, വെബ് ഡിജിറ്റല്‍ ഫിലിം മേക്കിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയ്ന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, പി.ജി.ഡി.സി.എ, ഡി.സി.എ, വേര്‍ഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9495680765, 9539480765.
date
- Log in to post comments