Post Category
ഗതാഗത നിയന്ത്രണം
മൈനാഗപ്പള്ളി-തേവലക്കര റോഡില്‍ മൈനാഗപ്പള്ളി ഭാഗത്ത് കലുങ്ക് പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി മൂന്ന് മുതല്‍ ഏപ്രില്‍ മൂന്നുവരെ ഇതുവഴി ഗതാഗതം നിരോധിക്കും. വാഹനങ്ങള്‍ തേവലക്കര മാര്‍ത്തോമാ പള്ളി-മണ്ണൂര്‍ക്കാവ്-കല്ലുകടവ് റോഡ് വഴിയും പെരുമ്പള്ളി ജങ്ഷന്‍-തോപ്പില്‍മുക്ക്-ആഞ്ഞിലിമൂട് റോഡ് വഴിയും പോകണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 357/2025)
date
- Log in to post comments