Post Category
ഐ.ടി.ഐ പ്രവേശനം
വെളിയം പടിഞ്ഞാറ്റിന്‍കരയിലെ കൊട്ടാരക്കര ഗവ. ഐ.ടി.ഐയില്‍ ഡ്രൈവര്‍ കം മെക്കാനിക്ക് ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 2025 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകണം. ഉയര്‍ന്ന പരിധിയില്ല. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10. ഫോണ്‍: 8589898962, 7012332456.
date
- Log in to post comments