Post Category
മത്സ്യലേലം
കൊല്ലം ജില്ലാ പഞ്ചായത്ത് കോംമ്പൗണ്ടിലെ കമ്മാന്‍കുളത്തിലുളള ഭക്ഷ്യയോഗ്യവും രുചികരവുമായ കാര്‍പ്പ് (കട്‌ല, രോഹു, മൃഗാള്‍), തിലാപ്പിയ, പങ്കേഷ്യസ് (ആസാംവാള) എന്നീ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ മത്സ്യങ്ങളെ ഫെബ്രുവരി 11ന് രാവിലെ 11 ന് ലേലം ചെയ്യും. ഫോണ്‍: 0474 2795545.
date
- Log in to post comments