Post Category
റൂഫ്‌ടോപ്പ് സോളാര്‍ ടെക്‌നീഷ്യന്‍ കോഴ്‌സ്
ചന്ദനത്തോപ്പ് ഗവ .ഐ.ടി.ഐയില്‍ റൂഫ്‌ടോപ്പ് സോളാര്‍ ടെക്‌നീഷ്യന്‍ കോഴ്‌സിലേക്ക് ( അഞ്ച് ദിവസം) അപേക്ഷിക്കാം. യോഗ്യത: ഇലക്ട്രീഷ്യന്‍, വയര്‍മാന്‍, ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക് എന്നീ ട്രേഡുകളില്‍ ഉള്ള എന്‍.സി.വി.ടി ട്രേഡ് സര്‍ട്ടിഫിക്കറ്റ്. ആധാര്‍, എസ് .എസ് .എല്‍ .സി, എന്‍.സി.വി.ടി ട്രേഡ് സര്‍ട്ടിഫിക്കറ്റ്, എന്നിവ യുടെ പകര്‍പ്പ്, ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐ.ഡി ഉള്‍പ്പെടെ ഫെബ്രുവരി 17നകം ഹാജരാകണം. ഫോണ്‍: 0474 2712781, 9447791035.
date
- Log in to post comments