Post Category
കോണ്‍ട്രാക്ട് കാരിയേജ് ബസ്സുകളുടെ പുന:പരിശോധന
കൊല്ലം ആര്‍.ടി ഓഫീസിന്റെ പരിധിയില്‍ വരുന്ന കോണ്‍ട്രാക്ട് കാരിയേജ് (30 സീറ്റിനു മുകളില്‍ ) വാഹനങ്ങളുടെ പുന:പരിശോധനക്കായി ആശ്രാമം മൈതാനിയില്‍ വാഹനങ്ങള്‍ ഹാജരാക്കണം. വാഹന പരിശോധന ഫെബ്രുവരി അഞ്ച് മുതല്‍ ഏഴ് വരെ ഉച്ചക്ക് രണ്ട് മുതല്‍ മൂന്ന് വരെ നടക്കുമെന്ന് കൊല്ലം ആര്‍.ടി.ഒ അറിയിച്ചു.
date
- Log in to post comments