Post Category
വാഹനം ആവശ്യമുണ്ട്
ജില്ലാ ലേബര്‍ ഓഫീസിന്റെ ആവശ്യത്തിനായി ഒരു വര്‍ഷത്തേക്ക് ഡ്രൈവര്‍ ഇല്ലാതെ വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു. പരമാവധി അഞ്ച് യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതാകണം. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 17. ഫോണ്‍: 0474 2794820.
date
- Log in to post comments