Post Category
ടൂര്‍കിറ്റ് വിതരണം
കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍ ലേബര്‍ ഡാറ്റാ ബാങ്ക് രജിസ്‌ട്രേഷന്‍ ചെയ്ത ആര്‍ട്ടിസാന്‍മാര്‍ക്ക് (മരപ്പണി) ടൂള്‍ കിറ്റ് നല്‍കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി ഏഴിന് രാവിലെ 10 മുതല്‍ ഉമയനല്ലൂരിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ ഉള്ള കാഡ്‌കോ ദക്ഷിണ മേഖല ഓഫീസില്‍ നടത്തും. ലേബര്‍ ഡാറ്റ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത ജില്ലയിലെ മരപ്പണിക്കാരായ ആര്‍ട്ടിസാന്‍മാര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0474 2743903, 9496129716.
date
- Log in to post comments