Skip to main content

ടെന്‍ഡര്‍

  ചിറ്റുമല ഐ.സി.ഡി.എസ്  പരിധിയിലെ 80 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം: 1318 രൂപ. ഫെബ്രുവരി 17 വൈകിട്ട് മൂന്ന് വരെ   ടെന്‍ഡര്‍ സമര്‍പ്പിക്കാം. ഫോണ്‍ : 0474 2585024.
 

ടെന്‍ഡര്‍
 മുഖത്തല ഐ.സി.ഡി.എസ് യപരിധിയിലെ 25 അങ്കണവാടികളിലേക്ക്  ആവശ്യമായ ഫര്‍ണിച്ചറുകള്‍/ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു.  ഫെബ്രുവരി 14  വൈകിട്ട് മൂന്ന് വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍ : 04742504411.

date