Skip to main content

ഡോക്ടര്‍മാരുടെ ഒഴിവ്

 എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സീനിയര്‍ റസിഡന്റ്സ് ഡോക്ടര്‍മാരുടെ 15 താല്‍ക്കാലിക ഒഴിവുകളുണ്ട്. 18-50 പ്രായപരിധിയിലുള്ള എം.ബി.ബി.എസ്, ബിരുദാനന്തര ബിരുദം/ഡി.എന്‍.ബി, കൗണ്‍സില്‍ രജിസ്ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ശമ്പളം: 73,500. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഫെബ്രുവരി 12ന് മുമ്പ് ഹാജരാകണം.

date