Skip to main content

കെ-മാറ്റ് പരീക്ഷാ പരിശീലനം

കെ-മാറ്റ് ഒന്നാംഘട്ട പ്രവേശന പരീക്ഷക്ക് തയാറെടുക്കുന്നവര്‍ക്കായി പുന്നപ്ര ഐ.എം.ടിയില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കും. ബിരുദധാരികള്‍ക്കും അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. ഫോണ്‍: 9188067601, 9946488075, 9747272045, 04772267602.

date