Post Category
അറിയിപ്പ്
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ 2019-2021 സെഷനില്‍ പ്രവേശനം നേടിയ രണ്ടാം വര്‍ഷ ട്രെയിനികളില്‍ നിന്നും 2020 മുതല്‍ 2023 കാലയളവിലെ അഡ്മിഷന്‍ നേടിയ ഒന്നും രണ്ടും വര്‍ഷ ട്രെയിനികളില്‍ നിന്നും 2023-ല്‍ അഡ്മിഷന്‍ നേടിയ ഒന്നാം വര്‍ഷ, ഒന്നാം വര്‍ഷ രണ്ട് വര്‍ഷ ട്രേഡുകളിലും റഗുലര്‍ പരീക്ഷ എഴുതി പരാജയപ്പെട്ട ട്രെയിനികളില്‍ നിന്നും ഫെബ്രുവരിയില്‍ നടക്കുന്ന എ.ഐ.ടി.ടി സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ഫെബ്രുവരി ഒമ്പത.് ഫോണ്‍ - 0474 2712781.
date
- Log in to post comments