Skip to main content

തൊഴില്‍ അവസരങ്ങളുമായി എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് ഫെബ്രുവരി 11ന്

 ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി രജിസ്‌ട്രേഷന്‍ ക്യാമ്പ് ഫെബ്രുവരി 11ന് കരുനാഗപ്പള്ളി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍  നടത്തും.   പ്ലസ് ടു കഴിഞ്ഞ 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍  ആധാര്‍ കാര്‍ഡ് സഹിതം   എത്തണം.  വിവരങ്ങള്‍ക്ക് കൊല്ലം ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍,  ഫോണ്‍: 8281359930, 8304852968, 9400249917, 04742740615.
 
 

date