Skip to main content

ഇന്റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍

ചെങ്ങന്നൂര്‍ ഗവ: വനിത ഐ ടി ഐയില്‍  പ്ലസ്ടു യോഗ്യത ഉളളവര്‍ക്ക്   ഇന്റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (6 മാസം) കോഴ്‌സിലേക്ക്  അപേക്ഷിക്കാം. ഫോണ്‍: 7907853246.
 

 

date