Post Category
ഗതാഗത നിയന്ത്രണം
ബീഡിമുക്ക് ചണ്ണപ്പേട്ട റോഡ് പുനര്‍നിര്‍മ്മാണത്തിനായി അഞ്ച് ദിവസത്തേക്ക് ഗതാഗത നിരോധനം ഏര്‍പ്പെടുത്തി. ചണ്ണപ്പേട്ടയില്‍ നിന്നും ബീഡിമുക്ക് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പുല്ലാഞ്ഞിയോട് മീന്‍കുളം വഴിയും തിരിച്ചും പോകണമെന്ന് പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.
date
- Log in to post comments