ടെന്‍ഡര്‍
അഞ്ചാലുംമൂട് ഐ.സി.ഡി.എസ് ഓഫീസ് പരിധിയിലെ 119 അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂള്‍ കിറ്റും 25 അങ്കണവാടികളിലേക്ക് ഫര്‍ണിച്ചറുകളും വാങ്ങാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 24 ഉച്ചക്ക് ഒന്നുവരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. ഫോണ്‍: 0474-2551311.
കരുനാഗപ്പള്ളി ഐ.സി.ഡി.എസ് ഓഫീസ് പരിധിയിലെ 121 അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂള്‍ കിറ്റും ഫര്‍ണിച്ചര്‍/ ഉപകരണങ്ങളും വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 24 ഉച്ചക്ക് മൂന്ന്വരെ കരുനാഗപ്പള്ളി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കാം. ഫോണ്‍: 09656994789, 9497313715.
കൊട്ടാരക്കര ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂള്‍ കിറ്റ് വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 27 ഉച്ചക്ക് 12 വരെ കരുനാഗപ്പള്ളി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കാം. ഫോണ്‍: 09656994789, 9497313715.
- Log in to post comments