Post Category
ഗതാഗതനിയന്ത്രണം
പുളിയത്ത് മുക്ക് - കല്ലുംതാഴം ( ഈഴവപ്പാലം) റോഡില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ (ഫെബ്രുവരി 13) മാര്‍ച്ച് 12 വരെ ഈ റോഡില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് നിരത്ത് ഉപ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.
date
- Log in to post comments