Skip to main content

ഗതാഗത നിയന്ത്രണം

നെടുമ്പന പ്ലാമൂട് നല്ലില ഇ.എസ്.ഐ ജങ്ഷന്‍-ത്രിവേണി ജങ്ഷന്‍-മച്ചാരഴികം വലിയവിള കുളപ്പാടം ജങ്ഷന്‍ റോഡില്‍ ടാറിങ് നടക്കുന്നതിനാല്‍ ഫെബ്രുവരി 18 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് അസി. എന്‍ജിനീയര്‍ അറിയിച്ചു.
 

 

date