Skip to main content

പി.എസ്.സി പരിശീലന പരിപാടി

മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ പി.എസ്.സി പരിശീലന പരിപാടി സംഘടിപ്പിക്കും. ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിശീലനത്തിൽ  പരിചയസമ്പന്നരായ അധ്യാപകര്‍ ക്ലാസ്സെടുക്കും. ഫോണ്‍; 0471- 2741713

date