Skip to main content

അഭിമുഖം

കഴക്കൂട്ടം ഗവ. വനിതാ ഐടിഐയില്‍ ടെക്‌നിഷ്യന്‍ പവര്‍ ഇലക്ട്രോണിക്‌സ് സിസ്റ്റം ട്രേഡില്‍ മുസ്ലിം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒഴിവിലേക്കായി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ക്കായി അഭിമുഖം നടത്തുന്നു.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫികറ്റുകളും പകര്‍പ്പും വിശദമായ ബയോഡാറ്റയും സഹിതം മാര്‍ച്ച് 6ന് കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകേണ്ടതാണ്.  ഫോൺ: 0471-2418317

date