Skip to main content

അറിയിപ്പ്

വിമുക്ത ഭടന്മാരുടേയും, വിധവകളുടേയും പെന്‍ഷന്‍, ക്ഷേമകാര്യങ്ങള്‍, പരാതി പരിഹാരം തുടങ്ങിയ വിഷയങ്ങളില്‍ നേരിട്ട് ആശയവിനിമയം നടത്തുന്നതിനായി സതേണ്‍ നേവല്‍ കമാന്‍ഡില്‍ നിന്നുള്ള പ്രതിനിധികള്‍ ഫെബ്രുവരി 25ന് രാവിലെ 11മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ വഞ്ചിയൂരുള്ള സൈനികക്ഷേമ ഓഫീസില്‍ എത്തിച്ചേരും. നാവികസേനയിലെ വിമുക്ത ഭടന്മാരും വിധവകളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

date