Skip to main content

തൊഴില്‍മേള ഫെബ്രുവരി 22ന്

അസാപ് കേരള കഴക്കൂട്ടം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റ നേതൃത്വത്തില്‍  ഫെബ്രുവരി 22 ന് തൊഴില്‍മേള   സംഘടിപ്പിക്കും.  മേളയില്‍ 200 ല്‍ അധികം തൊഴില്‍വസരങ്ങള്‍ ലഭ്യമാകും. ഉന്നത വിദ്യാഭ്യാസ വകുപ്പ് ' വിജ്ഞാന കേരളം ' പദ്ധതിയുടെ ഭാഗമായാണ് മേള. പ്രവേശനം സൗജന്യം. ഫോണ്‍: 9495999693, 9446017871, 7591980325.
 

 

date