Post Category
ജില്ലാതല ക്യാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പ് ഇന്ന് (ഫെബ്രുവരി 21)
ആരോഗ്യം ആനന്ദം ജില്ലാതല ക്യാന്‍സര്‍ സ്‌ക്രീനിംഗിന്റെ ഭാഗമായി ഇന്ന് (ഫെബ്രുവരി 21) രാവിലെ 10 മുതല്‍ ആത്മഹാളില്‍ കലക്‌ട്രേറ്റിലെ വനിതാ ജീവനക്കാര്‍ക്കായി ക്യാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിക്കും.
date
- Log in to post comments