Skip to main content

മത്സ്യവിത്തുപരിപാലന യൂണിറ്റിന് അപേക്ഷിക്കാം

 

മത്സ്യവിത്തു പരിപാലന യൂണിറ്റ് (ഫിഷ് സീഡ് റിയറിംഗ്) ആരംഭിക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് അപേക്ഷകള്‍ ക്ഷണിച്ചു. അഞ്ചുസെന്റില്‍ കുറയാത്ത മണ്‍കുളങ്ങള്‍, പടുതാകുളങ്ങള്‍, സിമന്റ് ടാങ്ക്, ആര്‍.എ.എസ്.യൂണിറ്റുകള്‍ ഇവ സ്വന്തമായുള്ളവര്‍ക്കോ പാട്ടത്തിനെടുത്തോ യൂണിറ്റ് ആരംഭിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2464076.
(പി.ആര്‍.പി. 2546/2018)

 

 

date