Post Category
ക്യാമ്പ് ഉദ്ഘാടനം ചെയ്തു
പ്രധാനമന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ-യോജന പദ്ധതി പരിചയപ്പെടുത്തുന്നതിനും പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിക്കുന്നതിനുമായി കേരള ഫിഷറീസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ സംഘടിപ്പിച്ച ആദ്യ ക്യാമ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജാ ബീഗം ഉദ്ഘാടനം ചെയ്തു.
ക്യാമ്പിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മത്സ്യ തൊഴിലാളികൾ, മത്സ്യകർഷകർ, സഹകരണ സംഘങ്ങൾ, ചെറുകിട സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments