Post Category
ജനകീയാസൂത്രണം-വ്യവസായം വര്‍ക്കിംഗ് ഗ്രൂപ്പ്: ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാത്ത ഗുണഭോക്താക്കള്‍ 30 ന് ഹാജരാകണം
തിരുവനന്തപുരം നഗരസഭയിലെ ജനകീയാസൂത്രണം-വ്യവസായം വര്‍ക്കിംഗ് ഗ്രൂപ്പിലെ വിവിധ ലോണുകള്‍ക്കായുള്ള ഇന്റര്‍വ്യൂവില്‍ യഥാസമയം പങ്കെടുക്കാത്തവരായ വാര്‍ഡ് കമ്മിറ്റി മിനിട്സില്‍ പേര് ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ ഒക്ടോബര്‍ 30 ന് രാവിലെ 10 മുതല്‍ 4.30 വരെ ബന്ധപ്പെട്ട രേഖകള്‍ സഹിതം നഗരസഭ കോഫീ ഹൗസിന്റെ മുകളിലത്തെ നിലയില്‍ ഹാജരാകണം.
(പി.ആര്‍.പി. 2550/2018)
date
- Log in to post comments