Skip to main content

മത്സ്യത്തൊഴിലാളി ക്ഷേമനിധി കംപ്യൂട്ടര്‍വത്കരണം

 

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളികളുടേയും മത്സ്യ അനുബന്ധ തൊഴിലാളികളുടേയും വിവരങ്ങള്‍ കംപ്യൂട്ടര്‍വത്കരിക്കുന്നതിന്റെ ഭാഗമായി അംഗങ്ങളുടെ ക്ഷേമനിധി ബുക്ക്, ബാങ്ക് അക്കൗണ്ട് നമ്പര്‍, ബയോമെട്രിക് കാര്‍ഡ് നമ്പര്‍, ആധാര്‍ കാര്‍ഡ് നമ്പര്‍, ജനന തീയതി, ഫോണ്‍ നമ്പര്‍ എന്നിവ ഒക്ടോബര്‍ 31നു മുന്‍പായി ബന്ധപ്പെട്ട ഫിഷറീസ് ക്ഷേമനിധി ഓഫിസില്‍ നല്‍കണമെന്ന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് റീജിയണല്‍ എക്സിക്യൂട്ടിവ് അറിയിച്ചു.
(പി.ആര്‍.പി. 2551/2018)

 

date