Post Category
വൈദ്യുതി മുടങ്ങും
കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കഴക്കൂട്ടം ജംഗ്ഷന്‍, റെയില്‍വേ മേല്‍പ്പാലം എന്നിവിടങ്ങളിലും മണക്കാട് സെക്ഷന്‍ പരിധിയില്‍ ശിങ്കാരത്തോപ്പ്, കുരിയാത്തി എന്നിവിടങ്ങളിലും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് (27 ഒക്ടോബര്‍) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്‍.പി. 2552/2018)
date
- Log in to post comments