Post Category
ടെന്‍ഡര്‍
ഓച്ചിറ ഐസിഡിഎസ് പരിധിയിലെ 25 അങ്കണവാടികള്‍ക്ക് ഫര്‍ണീച്ചര്‍/ അനുബന്ധ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം: 2500 രൂപ. ഫെബ്രുവരി 28 ഉച്ചയ്ക്ക് രണ്ടുവരെ സമര്‍പ്പിക്കാം. ഫോണ്‍: 9961629054.
date
- Log in to post comments