Post Category
ദിവത്സര ഫുള്‍ടൈം എം.ബി.എ പ്രോഗ്രാം
പുന്നപ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്‌റ് ആന്‍ഡ് ടെക്‌നോളജി ദിവത്സര ഫുള്‍ടൈം എം.ബി.എ പ്രോഗ്രാമിലേക്ക് പ്രവേശനത്തിന് ഫെബ്രുവരി 28ന് രാവിലെ 10 ന്് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റര്‍വ്യൂവും നടത്തും. 50 ശതമാനം മാര്‍ക്കോടുകൂടി ഡിഗ്രി പരീക്ഷ പാസായവര്‍ക്കും (എസ്.സി/എസ്.റ്റിക്ക് 45 ശതമാനം മാര്‍ക്ക്, എസ്.ഇ.ബി.സി/ ഒ.ബി.സിക്ക് 48 ശതമാനം മാര്‍ക്ക്) അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും കെ - മാറ്റ് /സി -മാറ്റ് /ക്യാറ്റ് ഉള്ളവരും, അതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കും പങ്കെടുക്കാം. വിവരങ്ങള്‍ക്ക് : ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്‌നോളജി പുന്നപ്ര, അക്ഷരനഗരി,വാടയ്ക്കല്‍.പി.ഒ, ആലപ്പുഴ-688003, www.imtpunnapra.org, ഫോണ്‍.0477-2267602, 9188067601, 9946488075, 9747272045.
date
- Log in to post comments