Post Category
സൗജന്യ ചികിത്സ
പൂജപ്പുര സര്‍ക്കാര്‍ പഞ്ചകര്‍മ്മ ആയുര്‍വേദ ആശുപത്രിയില്‍ 30നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് രക്തത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനായി സൗജന്യ ചികിത്സ നടത്തുന്നു.
തിങ്കള്‍ മുതല്‍ ശനിവരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ സ്വസ്ഥവൃത്ത വിഭാഗം ഒ.പി നമ്പര്‍-2ലാണ് ചികിത്സ ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8111869091.
date
- Log in to post comments