Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

നെടുമങ്ങാട് ഐ.ടി.ഡി.പിയുടെ നിയന്ത്രണത്തില്‍ കള്ളിക്കാട് പഞ്ചായത്തിലെ വ്‌ളാവട്ടി, വിതുര പഞ്ചായത്തിലെ മണലി എന്നിവിടങ്ങളിലുള്ള കിന്റര്‍ ഗാര്‍ഡനുകളില്‍ എല്‍.ഇ.ഡി. ടിവി വിതരണം ചെയ്യുന്നതിനു വ്യാപാര സ്ഥാപനങ്ങളില്‍ന്നു ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ ഏഴിന് വൈകിട്ട് 3.30 വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0472 2812557.
(പി.ആര്‍.പി. 2554/2018)

 

 

date