Skip to main content

ടെന്‍ഡര്‍

  പെരിനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പാലിയേറ്റീവ് ഹോം കെയര്‍ ടീമിന് സഞ്ചരിക്കുന്നതിനായി  അഞ്ച് സീറ്റര്‍ വാഹനം  ലഭ്യമാക്കുന്നതിനും ലാബ് ടെസ്റ്റുകള്‍ക്കാവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും  ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 14 ഉച്ചയ്ക്ക് 12നകം ടെന്‍ഡര്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474 2548111.
 

 

date