Post Category
അപേക്ഷ ക്ഷണിച്ചു
എസ്.ആര്‍ സി കമ്മ്യൂണിറ്റി കോളേജില്‍ ആറുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് പ്രോഗ്രാം (പത്താം ക്ലാസ്), ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് പ്രോഗ്രാം (പ്ലസ്ടു) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. https://app.srccc.in/register മുഖേന മാര്‍ച്ച് 15നകം സമര്‍പ്പിക്കണം.
date
- Log in to post comments