Post Category
തപാല്‍ അദാലത്ത് മാര്‍ച്ച് 18ന്
കൊല്ലം തപാല്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ തപാല്‍ അദാലത്ത് മാര്‍ച്ച് 18ന് രാവിലെ 11ന് നടത്തും. കസ്റ്റമര്‍ കെയര്‍ ഡിവിഷണല്‍ തലത്തില്‍ മുന്‍പ് സ്വീകരിച്ച് പരിഹാരം കാണാത്ത പരാതികള്‍ മാത്രമേ അദാലത്തില്‍ പരിഗണിക്കൂ. അദാലത്തില്‍ പങ്കെടുക്കാനായി DAK ADALAT QUARTER ENDING MARCH 2025 എന്ന തലക്കെട്ടോടെ പരാതികള്‍ dokollam.kl@indiapost.gov.in ല്‍ മാര്‍ച്ച് 10നകം അയക്കണം.
date
- Log in to post comments